Breaking :അതിജാഗ്രതാ നിർദ്ദേശം: ബാണാസുര ഡാം ഷട്ടർ ഇനിയും 20 സെന്റീമീറ്റർ ഉയർത്തും: വെള്ളപ്പൊക്കത്തിന് കൂടുതൽ സാധ്യത.
കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ ബാണാസുര ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. രാത്രി തന്നെ 20 സെന്റീമീറ്റർ ഇനിയും ഉയർത്തും. നിലവിൽ ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയപ്പോൾ പലയിടത്തും വൈകുന്നേരം മുതൽ വെള്ളപൊക്കമുണ്ടായി തുടങ്ങിയിട്ടുണ്ട്. ഇത് ഒരു മീറ്റർ 70 സെന്റിമീറ്റർ ഉയർത്തുന്നതോടെ രാത്രി പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.





Leave a Reply