July 15, 2026

മൊതക്കരയിൽ വ്യാഴാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും.

0
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ ,പുളിഞാൽ,വെള്ളമുണ്ട, ഒഴുക്കൻമൂല ,മൊതക്കര പ്രദേശങ്ങളിൽ ഉള്ള ആവശ്യമായ  എല്ലാ ആളുകൾക്കും സൗജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനായി പതിനാറാം തീയ്യതി (വ്യാഴാഴ്ച) രാവിലെ പത്തു മണി മുതൽ ഒരു മണി വരെ, ഒരു വിദഗ്ധ സംഘം ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മൊതക്കര ഹോളി ഫെയ്സ് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച്  നടത്തപ്പെടുന്നു. 
കിടപ്പു രോഗികൾ, പ്രായമായവർ, ആദിവാസി സുഹൃത്തുക്കൾ എന്നിവരെ ക്യാമ്പിൽ എത്തിക്കാൻ വാഹന സൗകര്യം ഉണ്ടാകുന്നതാണ്. 
എത്രയും പെട്ടന്ന് പേര് രജിസ്ട്രർ ചെയ്യണം.
Contact..
Mr. Jose 94952 59601
Mr. Sunil 97477 84957
Mr.Siby +91 82813 87138
ബിജോ അച്ചൻ
9744066518
9447264935
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *