May 8, 2024

തകർന്ന റോഡിൽ ലോറിയും കുടുങ്ങി: മക്കിയാട് കുറ്റ്യാടി റൂട്ടിൽ ഗതാഗത തടസ്സം

0
കുറ്റ്യാടി  ചുരത്തിലെ ഗതാഗത തടസ്സം  മാറിയപ്പോൾ   രാത്രിയോടെ  മക്കിയാട് ചീപ്പാട് തകർന്ന റോഡിൽ ലോറി കുടുങ്ങി വീണ്ടും ഗതാഗത തടസ്സമുണ്ടായി. വാഹനം ഓടി  തുടങ്ങാൻ സമയമെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *