May 2, 2026

ഗതാഗത തടസ്സം കെ.എസ്.ആർ.ടി.സി സർവീസുകൾ ചുരുക്കി .: സ്വകാര്യ ബസുകളും കുറവ്

0
IMG-20180815-WA0021
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതകളിലും ജില്ലക്കകത്തുള്ള ഭൂരിഭാഗം റോഡുകളും വെള്ളം കയറിയും മണ്ണിടിഞ്ഞും മരം വീണും  ഗതാഗത തടസ്സം തുടരുന്നതിനാൽ  കെ.എസ്. ആർ.ടി.സി. സർവീസുകൾ വെട്ടിച്ചുരുക്കി. റദ്ദാക്കിയതിൽ ദീർഘദൂര സർവ്വീസുകളും ലോക്കൽ സർവ്വീസുകളും ഉൾപ്പെടുന്നു.ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്. ആർ.ടി.സി.ക്ക് ഉണ്ടായിട്ടുള്ളത്. 

 പലയിടത്തും സ്വകാര്യ ബസുകളും ഓടുന്നില്ല. പുതുശ്ശേരിക്കടവിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പടിഞ്ഞാറത്തറ തരുവണ റൂട്ടിൽ ഗതാഗതം മുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *