April 23, 2024

നാളെയും (16 18 ) വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

0
കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 16.8.2018 ന്‌ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം എന്നിവക്കും, അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.
#wayanadWE
#disasterManagement
#beSafe
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *