Latest News ബാണാസുര കരിപ്പൻ തോട് മണ്ണിടിച്ചിൽ: ഡാമിന്റെ ഷട്ടർ പത്ത് സെന്റീ മീറ്റർ വീതം ഇടവിട്ട സമയങ്ങളിൽ ഉയർത്തും August 16, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശമായ കരിപ്പൻ തോട് എന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ ഇടവിട്ട സമയങ്ങളിൽ പത്ത് സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. Post navigation Previous: എസ്.എസ്.എഫ്.സാഹിത്യോൽസവുകൾ മാറ്റിവച്ചുNext: : യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.: എല്ലാ വഴികകിലും തടസ്സം : .: വയനാട് ഒറ്റപ്പെടൽ ഭീഷണിയിൽ. Also read Latest News News Wayanad സേവന വാരാഘോഷം: നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ലൈബ്രറി സന്ദർശനവും ശുചീകരണവും നടത്തി October 6, 2026 0 Latest News News Wayanad മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ October 6, 2026 0 Latest News News Wayanad ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply