October 7, 2026

വയനാടിന് സഹായഹസ്തവുമായി ഗൂഡല്ലൂർ അധ്യാപക കൂട്ടായ്മ

0
IMG-20180817-WA0204
By ന്യൂസ് വയനാട് ബ്യൂറോ
സഹായഹസ്തവുമായി ഗൂഡല്ലൂർ അധ്യാപക കൂട്ടായ്മ 
കൽപ്പറ്റ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് സഹായ ഹസ്തവുമായി തമിഴ്നാട് ഗൂഡല്ലൂർ ജില്ലാ അധ്യാപക കൂട്ടായ്മ . ഏകദേശം 135 സ്കൂളിൽ നിന്നായി 500ഓളം ആധ്യാപകരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് നാല് ലക്ഷത്തി എഴുപതിനായിരം രൂപയാണ് സമാഹരിച്ചത്. ജില്ലയുടെ ഏറ്റവും അടുത്ത പ്രദേശമായതിനാൽ ജില്ലയുടെ സ്ഥിതി നേരിട്ട് മനസിലായ സ്ഥിതിയ്ക്ക് വരും ദിവസങ്ങളിൽ ഇനിയും ധാരാളം സഹായവുമായി തങ്ങൾ വരുമെന്ന് അധ്യാപകരായ സുനിൽ, മുരുകേശൻ, അമ്പഴകൻ ,ശങ്കർ എന്നിവർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *