September 13, 2026

വയനാട് തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട്    തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
ചൊവ്വാഴ്ച്ച മുതല്‍ തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.തലപ്പുഴ ഗവ.യു.പി സ്‌കൂള്‍ അധ്യാപകനായ ജിജി  എസ് പോളിന്റെ മകനും ദ്വാരക പോളിടെക്‌നിക്  ഒന്നാം വര്‍ഷ വിദ്യാര്‍്ത്ഥിയുമായ ലിജിന്‍  പോള്‍ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *