August 17, 2026

പിലാക്കാവ് മണിയംകുന്നിൽ വീണ്ടും ഉരുൾപ്പൊട്ടി; നേരത്തെ ആളുകളെ ഒഴിപ്പിച്ചത് ആശ്വാസമായി.

0
IMG-20180817-WA0363
By ന്യൂസ് വയനാട് ബ്യൂറോ
 ബുധനാഴ്ച രാത്രി ഉരുൾ പൊട്ടൽ ഉണ്ടായ പിലാക്കാവ് മണിയംകുന്നിൽ ഇന്ന് (വെള്ളി) വൈകുന്നേരവും വീണ്ടും ഉരുൾ പൊട്ടി. കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ എല്ലാവരെയും ഒഴിപ്പിച്ചതിനാൽ ആളപായമില്ല. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചുപോയി. മലവെള്ള പാച്ചിലും ഉണ്ടന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *