September 14, 2026

തലപ്പുഴ ഇടിക്കരയിൽ ഉരുൾപൊട്ടി: പേര്യയിൽ മരം വീണ് ഗതാഗത തടസ്സം

0
IMG-20180818-WA0299
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴ ഇടിക്കര ശിവഗിരിക്കുന്നിൽ ഉരുൾപൊട്ടി. ഉച്ചക്ക് ഒന്നരയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പത്ത് ഏക്കറോളം കൃഷിയിടം ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. മുപ്പതോടെ കുടുംബങ്ങളെ സമീപത്ത് നിന്ന് ഒഴിപ്പിച്ചു. പേര്യ നെടുമ്പൊയിൽ റൂട്ടിൽ സെമിനാരിവില്ലക്ക് സമീപം  മരം വീണ് തലശ്ശേരി  മാനന്തവാടി  റൂട്ടിൽ  ഗതാഗതം മുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *