August 17, 2026

അവധികാലത്ത് ക്ലാസുകള്‍ പാടില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ ഹോസ്റ്റല്‍ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണാവധി കാലത്തും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നപക്ഷം സുരക്ഷിതരായി താമസിക്കുവാനുള്ള സൗകര്യം അതത് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ അവധി കാലത്ത് പ്രൊഫഷണല്‍ കോളജുകളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകളിലും സ്‌പെഷല്‍ ക്ലാസുകള്‍ നടത്തരുത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *