August 17, 2026

കണിയാരം ചെറുപുഴയിലെ പരേതനായ പാറയിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.

0
mty-elikutti-21
By ന്യൂസ് വയനാട് ബ്യൂറോ
  

മാനന്തവാടി: കണിയാരം ചെറുപുഴയിലെ പരേതനായ പാറയിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.


മക്കൾ: ജോസഫ്, മേരി, ആന്റണി, മോളി, സിസ്റ്റർ ലൂസി, ഉഷ, അനീഷ്. 

മരുമക്കൾ: ലിസി, ജെയിംസ്, ജോളി, ഐസക്ക്, പരേതനായ വില്യംസ്. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കണിയാരം സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ സെമിത്തേരിയിൽ. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *