September 13, 2026

സായൂജിന്റെ മൃതദേഹം ലഭിച്ചു.

0
IMG_20180823_121149
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് വെണ്ണിയോട് വലിയ പുഴയില്‍   കാണാതായ നാലംഗ കുടുംബത്തിൽ ഇതുവരെ  കണ്ടെത്താതിരുന്ന സായൂജിന്റെ മൃതദേഹം കിട്ടി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ കല്ലിരുട്ടിപറമ്പില്‍ നാരായണന്‍ കുട്ടി(45), ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(13), സായൂജ്(9) എന്നിവരെയാണ്  മൂന്നാഴ്ച മുമ്പ് കാണാതായത്. ഇതില്‍ നാരായണന്റെ മൃതദേഹം   ആദ്യ ദിവസം  ഉച്ചയോടെ സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. ഒരു കിലോമീറ്റർ താഴെ നിന്ന് ശ്രീജയുടെ മൃതദേഹം പിറ്റേ ദിവസം  ഉച്ചകഴിഞ്ഞും   സൂര്യയുടെ മൃതദേഹം മൂന്നാം ദിവസവും ലഭിച്ചു.
ചുണ്ടേൽ ആർ.സി.യു.പി.സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സായുജ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *