May 3, 2024

കൽപ്പറ്റയിൽ ജനമൈത്രി പോലീസ് പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യും

0
കല്പറ്റ ജനമൈത്രി പോലിസിന്റെ ആഭിമുഖ്യത്തിൽ 29.8.2018 തീയ്യതി ബുധനാഴ്ച കാലത്ത് 8 മണി മുതൽ കല്പറ്റ ടൗണികളിലുള്ളതും, ടൗണിലെ തോടുകളിലും  അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക്  നിർമ്മാർജനം ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കയാണ്. ഇതിനോട് സഹകരിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകൾക്കും  കുടുംമ്പശ്രീ പ്രവർത്തകർക്കും കല്പറ്റ ജനമൈത്രി പോലിസുമായി ബന്ധപ്പെടാവുന്നതാണ്.
ഇൻസ്പെക്ടർ കല്പറ്റ 9497987196
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *