May 3, 2024

മാനന്തവാടി ഒണ്ടയങ്ങാടി കൊട്ടിയംകുന്നേൽ പരേതനായ അബ്രാഹമിന്റെ ഭാര്യ ഏലിക്കുട്ടി ( 90 ) നിര്യാതയായി.

0
Img 20180826 Wa0013

മാനന്തവാടി :  
കൊട്ടിയംകുന്നേൽ  പരേതനായ അബ്രാഹമിന്റെ  ഭാര്യ ഏലിക്കുട്ടി ( 90 ) നിര്യാതയായി. 
സംസ്കാരം തിങ്കളാഴ്ച്ച  രാവിലെ 9 മണിക്ക്  ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ദേവാലയ സെമിത്തേരിയിൽ.
മക്കൾ:ജോണി, ജോൺ, ജോർജ്, ജോയി, റോസിലി, തെരേസ 
മരുമക്കൾ :എൽസി, വൽസ, ബീന, സോളി, സ്കറിയ , ജോസ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *