May 22, 2026

പനിബാധിച്ച് യുവാവ് മരിച്ചു

0
IMG-20180827-WA0062
By ന്യൂസ് വയനാട് ബ്യൂറോ
പനിബാധിച്ച് യുവാവ് മരിച്ചു.
കൽപ്പറ്റ:
മേപ്പാടി  കാപ്പംകൊല്ലി ആനക്കാട് പനി ബാധിച്ച് ചികിത്സ തേടിയയുവാവ് മരിച്ചു.
ആനക്കാട് കോളനിയിലെ ചന്ദ്രൻ വിമല ദമ്പതികളുടെ മകൻ പ്രവീൺ (27) ആണ് മരിച്ചത് .  പനിയെ തുടർന്ന്  തിങ്കളാഴ്ച  രാവിലെ ചുണ്ടേൽ എൻ എസ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത് മരുന്ന് വാങ്ങി വീട്ടിലെത്തിയതോടെ പനി മൂർഛിച്ചു ശക്തമായ തൊണ്ടവേദന അനുഭവപെട്ടതോടെ മേപ്പാടി വിംസ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചു മൃതദേഹം നാളെ പോസ്റ്റ് മാർട്ടം നടത്തും ഭാര്യ മിനി .മകൻ: ആദിഷ് .സഹോദരൻ :പ്രമോദ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *