October 5, 2026

ഓണ അവധി കഴിഞ്ഞ് നാളെ വിദ്യാലയങ്ങള്‍ തുറക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
ഓണ അവധി കഴിഞ്ഞ് നാളെ സ്‌കൂൾ തുറക്കും. പുതിയ പുസ്തകം ബുക്ക് എന്നിവ വിതരണം ചെയ്യും.
മഴക്കെടുതിയിൽ നഷ്ടപ്പെട്ടവയ്ക്ക് പകരം കഴിയുന്നത്ര വിദ്യാർത്ഥികൾക്ക് ഇന്ന് അവ
വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ സ്‌കൂളിൽ
സംഘടിപ്പിച്ചിട്ടുെന്നും ജില്ലാ കളക്ടർ പറഞ്ഞു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *