കല്പറ്റ എമിലി വിനോദ് ഭവനിൽ പരേതനായ കെ.പി. ബാലകൃഷ്ണൻ വൈദ്യരുടെ ഭാര്യയും റിട്ട. അധ്യാപികയുമായ കെ. ലക്ഷ്മി (84) നിര്യാതയായി.
കല്പറ്റ: എമിലി വിനോദ് ഭവനിൽ പരേതനായ കെ.പി. ബാലകൃഷ്ണൻ വൈദ്യരുടെ ഭാര്യയും കല്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ റിട്ട. അധ്യാപികയുമായ കെ. ലക്ഷ്മി (84) നിര്യാതയായി. മക്കൾ: ഡോ. വിനോദ് ബാബു, അനിൽ കുമാർ (എക്സൽ പെയിന്റ് കല്പറ്റ), ശ്രീനാഥ് (ശ്രീലക്ഷ്മി പെയിന്റ് കല്പറ്റ), രാജീവ് (കണ്ണൂർ ഫാര്മസി), സജീവ് (കണ്ണൂർ ഡ്രഗ്ലൈന്സ്), ജയശ്രീ, ശ്രീജ. മരുമക്കൾ: : കൃഷ്ണദാസ്, ഡോ. ജീജ വിനോദ്ബാബു, ബീന (എച്ച്.എം.ജി.എച്ച്.എസ്. ബീനാച്ചി), സുജാത, സ്മിത, ഗായത്രി, അഷി. ശവസംസ്കാരം ബുധനാഴ്ച രാവിലെ 10-ന് കണ്ണൂർ പയ്യാമ്പലം ശ്മാശനത്തിൽ നടക്കും.





Leave a Reply