October 31, 2026

നാളെ ഗതാഗത നിയന്ത്രണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തോടനുബന്ധിച്ച്  പള്ളിക്കുന്ന്, കോട്ടത്തറ, വെണ്ണിയോട് തുടങ്ങിയ റൂട്ടുകളിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *