വനിതാ ക്ഷേമ പുനരധിവാസ പദ്ധതി : അപേക്ഷ ക്ഷണിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാർഹികാതിക്രമങ്ങൾ ഉൾപ്പെടെ വിവിധ പീഡനങ്ങൾക്കിരയാകുന്ന വനിതകളുടെ
ക്ഷേമത്തിനു വേണ്ടിയുള്ള പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.പി.എൽ സർട്ടിഫിക്കറ്റ്/ വനിതയുടെ മാത്രം വാർഷിക വരുമാനം ഒരു ലക്ഷം
രൂപയ്ക്കകം എന്നുള്ള സർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ/ഡി.ഐ.ആർ/ കേസ് ഡയറിയുടെ
പകർപ്പ്, കോടതി ഉത്തരവ്/ഇടക്കാല ഉത്തരവ് പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം
ചെയ്യണം. ഇതേ ആവശ്യത്തിന് സർക്കാരിൽ നിന്നോ കോടതി മുഖേനയോ
ധനസഹായം ലഭിച്ചിട്ടുള്ളവർ അർഹ രല്ല. അപേക്ഷ ഫോറം സിവിൽ സ്റ്റേഷനിലെ വനിതാ
പ്രൊട്ടക്ഷൻ ഓഫീസിലും ംംം.ഷെറസലൃമഹമ.രീാ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ
നവംബർ 30 വരെ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ സ്വീകരിക്കും. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *