ഗതാഗതം നിരോധിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി-പക്രന്തളം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ വലിയ വാഹനങ്ങളുടെ ഗതാഗതം
ഭാഗീകമായി നിരോധിച്ചു. മാനന്തവാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ നടക്കൽ-ഏഴേനാല് വഴിയും പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആൾവാൾ എട്ടേനാല് വഴിയും
തിരിഞ്ഞ് പോകണം. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *