തിരുനെല്ലി ക്ഷേത്രം മാതൃസമിതിയുടെ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
ശ്രീ തിരുനെല്ലി ക്ഷേത്രം മാതൃസമിതിയുടെ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ക്ഷേത്രാങ്കണത്തിൽ വെച്ച് മേൽശാന്തി ഇ .എൻ. കൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു .ബഹു. എക്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദൻ ആദ്യവിൽപ്പന ഏറ്റു വാങ്ങി,ചടങ്ങിൽ ക്ഷേത്രം മാനേജർ പി കെ പ്രേമചന്ദ്രൻ , പി.ടി രവീന്ദ്രൻ , കെ.എം രഘൂത്തമൻ , മാതൃസമിതി അംഗങ്ങൾ ,എന്നിവർ സന്നിഹിതരായിരുന്നു
Leave a Reply