നവകേരളത്തിന്റെ പുതിയ ആശയവുമായി ഗോപിക കൃഷ്ണയും ആദിത്യ ഗിരീഷും
നവകേരളത്തിന്റെ പുതിയ ആശയവുമായി ഗോപിക കൃഷ്ണയും ആദിത്യ ഗിരീഷും
മേപ്പാടി: വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ നവകേരളത്തിന്റെ പുതിയ ആശയവുമായി പിണങ്ങോട് ഡബ്ല്യൂ ..എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഗോപിക ക്യഷ്ണയും ആദിത്യ ഗിരീഷും. മണ്ണില്ലാതെ കൃഷി ചെയ്യാമെന്നും, കല്ല് ഉപയോഗിക്കാതെ മണലും കമ്പിയും സിമന്റും ഉപയോഗിച്ചിട്ടുള്ള വീട്, ട്രാഫിക് ബ്ലോക്കില്ലാത്ത, അപകടങ്ങൾ ഒഴിവാക്കിയുള്ള റോഡുകൾ, സോളാർ, കാറ്റാടി ഉപയോഗിച്ചുള്ള വൈദ്യുതി തുടങ്ങിയ പുതിയ ആശയങ്ങളാണ് ഈ കൊച്ചു മിടുക്കിന്മാർ ഒരുക്കിയിരിക്കുന്നത്.





Leave a Reply