July 3, 2026

പ്രസംഗ മത്സരത്തിൽ കെ. മംഷിദ ക്കും ജിസ് പോളിനും വിജയം.

0
IMG-20181113-WA0040
By ന്യൂസ് വയനാട് ബ്യൂറോ
പ്രസംഗ മത്സരത്തിൽ കെ.  മംഷിദ ക്കും ജിസ് പോളിനും വിജയം.
മേപ്പടി: മേപ്പാടി   ജി എച്ച് എസ്   സ്കൂളിൽ നടന്ന  വയനാട് ജില്ലാ ശാസ്ത്രമേളയിൽ  പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കെ മംഷിദ .പിണങ്ങോട് ഡബ്യൂ എം ഒ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. സ്ത്രീ പുരുഷ സമത്വവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിലാണ് മംഷിദ ഒന്നാം സ്ഥാനം നേടിയത്. അയ്യൂബ് മാഷിന്റെ പരിശിലനത്തിലാണ്  ഈ കൊച്ചു  മിടുക്കി  വിജയം സ്വന്തമാക്കിയത്.
ഹൈസ്കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ കല്ലോടി സെന്റ് ജോസഫ്സ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ  ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ജി സ്പോൾ വിൽസൺ   എ. ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. കല്ലോടി തെക്കിനാലിൽ  വിൽസൺ റീന ദമ്പതികളുടെ മകനാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *