May 6, 2024

കന്നട പദ്യം ചൊല്ലലിൽ തുടർച്ചയായ രണ്ടാം തവണയും ശ്രീലക്ഷ്മി

0
Img 20181117 Wa0350

വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ 
ഹയർസെക്കണ്ടറി വിഭാഗം കന്നട പദ്യം ചൊല്ലലിൽ തുടർച്ചയായ രണ്ടാം തവണയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ശ്രീലക്ഷ്മി രാജീവ്.കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.തൊണ്ടർനാട് എം റ്റി ഡി എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. നിരവിൽപ്പുഴ സ്വദേശികളായ രാജീവ് കുമാർ -ജ്യോതി രാജീവ് ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *