By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴ
കണ്ടത്തിക്കുടിയിൽ
ആന്റണി (90) നിര്യാതനായി. സംസ്ക്കാരം തലപ്പുഴ കാർമ്മൽഹിൽ പള്ളി സെമിത്തേരിയിൽ നടത്തി.
ഭാര്യ പരേതയായ പാലത്തും തലക്കൽ കുടുംബാംഗം മേരി. മക്കൾ
:
മേരി. ബാബു. ഗ്രേസി, വൽസമ്മ. മരുമക്കൾ:.ജോസ്, മോളി, എമ്മാനുവേൽ, സണ്ണി .
Leave a Reply