April 29, 2024

എല്ലാരും പാടണ് – സാംസ്ക്കാരിക സദസ് 28-ന്

0
214 മത് പഴശ്ശി അനുസ്മരണ പരിപാടികളുടെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ , 28.11.18 ന് വൈകുന്നേരം 6 മണി മുതൽ എല്ലാരും പാടണ് – സാംസ്ക്കാരിക സദസ് സംഘടിപ്പിക്കുന്നു. മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക സദസ്സിൽ വയനാട് ജില്ലയിലെ പ്രശസ്ത  ഗായകർ പങ്കെടുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 
O4935 24 2756,                  94472 13346
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *