September 24, 2026

കളരിപ്പയറ്റ്; ഐശ്വര്യ റോയിക്ക് ഒന്നാം സ്ഥാനം.

0
IMG-20190106-WA0019-1
By ന്യൂസ് വയനാട് ബ്യൂറോ
. മീനങ്ങാടി: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തല കളരിപ്പയറ്റ് മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ഐശ്വര്യ റോയിക്ക് ഒന്നാം സ്ഥാനം. ഫൈറ്റിംഗിൽ (എബൗ 55 കെ.ജി.) ജൂനിയർ വിഭാഗത്തിലാണ് നേട്ടം. മാനന്തവാടി ജി.വി. എച്ച്.എസ്.അധ്യാപകൻ വി.ജെ.റോയിയുടെയും, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സുമ ജേക്കബിന്റെയും,  മകളാണ്. കുമ്പളേരി സ്വദേശിയായ ഐശ്വര്യ റോയി അമ്പലവയൽ വീര പഴശ്ശി കളരി സംഘത്തിലാണ് പരിശീലനം നേടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *