May 9, 2026

നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പ്: പരിശീലകനും വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി

0
IMG_20190116_171544-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജനുവരി 4 ,5, 6 തീയ്യതികളിൽ വെസ്റ്റ് ബംഗാളിൽ നടന്ന നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വയനാട് ജില്ലയിൽ നിന്നും പങ്കെടുത്ത 15 വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയ അധ്യാപകനും രക്ഷിതാക്കൾക്കും സ്വീകരണം  നൽകി.വയനാട്  ജില്ലാ സ്കൗട്ട് ആന്റ് ഗൈഡ് സെക്രട്ടറി സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് എ പ്രഭാകരൻ മാസ്റ്റർ അനാമോദന യോഗം  ഉദ്ഘാടനം ചെയ്തു.



Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *