May 10, 2026

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ വിവരം അറിയിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ അര്‍ഹതപ്പെട്ട ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നു.  ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ അറിയിക്കണം.  ഫോണ്‍ വൈത്തിരി 04936 255319, മാനന്തവാടി 04935242288, ബത്തേരി 04936 226399.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *