May 17, 2024

പി.എസ്.സി. അഭിമുഖം

0
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് കാറ്റഗറി 471/13) യു.പി.എസ്. തസ്തികയിലേക്കുളള അഭിമുഖം ജനുവരി 23, 24 തീയതികളില്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു മെമ്മോയും സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *