April 26, 2024

കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

0
Img 20190121 184539
കൽപ്പറ്റ: 

കഴിഞ്ഞ ദിവസം    മേപ്പാടി   കുന്നംമ്പറ്റയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  .ഓടത്തോട് സ്വദേശി    പൊറ്റയിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ  അസറുദ്ധീൻ (28) ആണ് മരിച്ചത്  .  വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ    ഞായറാഴ്ചയാണ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ അപകടം ഉണ്ടായത്. അബോധാവസ്ഥയിലായിരുന്ന അസറുദ്ദീൻ    തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.      മാതാവ് സി.പി. ഖദീജ. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *