May 7, 2024

മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയിലെ പരേതനായ പുല്പാറ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. .

0
23md50
 മാനന്തവാടി: ഒണ്ടയങ്ങാടി ചെന്നലായിയിലെ പരേതനായ പുല്പാറ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. 
മക്കൾ: ജോണി, ജോസ്, മേരി, ജോർജ്, ആന്റണി, തോമസ്, പിയൂസ്. 
മരുമക്കൾ: ഓമന, മേരി, മാത്യു, മേരി, സെല്ലി  ആൻസി, റീന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *