May 4, 2024

കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

0
Img 20190505 Wa0030
മാനന്തവാടി: കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
  
. വടകര കായക്കൊടി പുത്തൻപുരയിൽ രജിത്ത് ( 30 ) ആണ് മരിച്ചത്. .  . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രജിത്തിനെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . 
മൂളിത്തോട് പാലത്തിന് സമീപം
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ്
  കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചത്.
നിരവിൽപ്പുഴ- മാനന്തവാടി സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സും കാട്ടിക്കുളത്ത് നിന്നും വടകരക്ക് പോകുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *