May 4, 2024

പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സമാപിച്ചു: ഭാരവാഹികൾ: പ്രസിഡന്റ് മാഗി വിൻസന്റ്: സെക്രട്ടറി എം. കെ .ദേവസ്യ

0
Img 20190505 Wa0003
രണ്ട് ദിവസമായി വടുവഞ്ചാലിൽ നടന്നു വന്ന ശാസ്ത്ര സാഹിത്ത്യ പരിഷത്ത് ജില്ലാ സമ്മേളനം സമാപിച്ചു .
പുതിയ ഭാരവാഹികൾ ആയി 
പ്രസിഡന്റ് :
മാഗി വിൻസന്റ്,
വൈസ് പ്രസിഡന്റ്മാർ :
വി പി ബാലചന്ദ്രൻ, 
എസ് യമുന .
സെക്രട്ടറി :
എം കെ ദേവസ്യ .
ജോയിന്റ് സെക്രട്ടറിമാർ :
എം എം ടോമി ,
പി കുഞ്ഞികൃഷ്ണൻ .
ട്രഷറർ :
പി അനിൽകുമാർ,
എന്നിവരെ തെരഞ്ഞെടുത്തു .
സമ്മേളനത്തോട്  അനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാറിൽ കേരള സർവകലാശാല  അക്ക്വട്ടിക് ബയോളജി വിഭാഗം പ്രൊഫസർ ഡോക്ടർ എ ബിജു കുമാർ വിഷയാവതരണം നടത്തി . 
സുമ വിഷ്ണുദാസ് പി ഹരിദാസൻ പി വി സന്തോഷ്‌ കെ കെ രാമകൃഷ്ണൻ അഭിജിത് ഹൃദ്യ രേവതി എൻ സത്യനന്ദൻ  ടി പി സന്തോഷ്‌ തുടങ്ങിയവർ പ്രതികരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *