May 9, 2026

ഡബ്ല്യു.എം. ഒ റമളാൻ ക്യാമ്പയിൻ ആരംഭിച്ചു

0
01
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: മുട്ടിൽ ഡബ്ല്യു എം ഒ യുടെ റമളാൻ കാമ്പയിൻ 2019-ന്റെ കൽപ്പറ്റ മുൻസിപ്പൽ തല ഉദ്ഘാടനം പയന്തോത്ത് മൂസ ഹാജിക്ക് കൂപ്പൺ നൽകി കൽപ്പറ്റ മഹല്ല് കമ്മിറ്റി സെക്രട്ടറി സി.മൊയ്തീൻ കുട്ടി നിർവഹിച്ചു.ആനപ്പാറ മരക്കാർ ഹാജി അധ്യക്ഷത വഹിച്ചു. ഓർഫനേജ് വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ, കെ.എ.മുജീബ്, കല്ലൻങ്കോടൻ അബ്ദുള്ള, വട്ടക്കാരി ഹംസ, പി.പി.ഷൈജൽ, സംസം ഹാരിസ്, ഡീലക്സ് കുഞ്ഞബ്ദുള്ള, മാടായി ലത്തീഫ് എന്നിവർ സംസാരിച്ചു.മുസ്തഫ നമ്പോത്ത് സ്വാഗതവും പി .കബീർ നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *