May 9, 2026

പ്ലസ് ടു: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പത്താതരം പരീക്ഷയില്‍ വിജയിച്ച എസ്.ടി.എസ്.സി. ജനറല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം, പഠനാനുബന്ധ ചെലവുകളും സൗജന്യമായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *