May 9, 2026

മാനന്തവാടിയിൽ വാഹനാപകടം: 16 പേർക്ക് പരിക്ക്.

0
IMG-20190508-WA0043
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി കോഴിക്കോട്     റോഡിൽ കെ.എസ്. ഇ .ബി. ഓഫീസിന്  സമീപം വാഹനാപകടത്തിൽ 16 പേർക്ക് പരിക്കേറ്റു .ഇന്ന് ഉച്ചക്ക് ശേഷമാണ് കെ എസ് ആർ .ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ ഉൾപ്പടെ പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *