May 9, 2026

ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.

0
By ന്യൂസ് വയനാട് ബ്യൂറോ
ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. സയൻസ് വിദ്യാർഥിനി  സാന്ദ്ര ബാലൻ, ഹ്യുമാനിറ്റീസ് വിദ്യാർഥി പ്രിയൻ മുരളി എന്നിവർക്ക് മുഴുവൻ മാർക്കും ലഭിച്ചു. സയൻസിൽ 28 പേർക്കും, കൊമേഴ്സിൽ 8 പേർക്കും, ഹ്യുമാനിറ്റീസിൽ 7 പേർക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആകെ 43 പേർ എ പ്ലസ് ജേതാക്കളായി. 23 പേർക്ക് ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായി.പരീക്ഷയെഴുതിയ 306 പേരിൽ 283 പേർ വിജയിച്ചു. 92.48 ശതമാനം വിജയം. കൊമേഴ്സ് ഗ്രൂപ്പിൽ 100 ശതമാനം വിജയമുണ്ട്.               കെ.എ  അൻസിൽ ,സൗരവ് ചന്ദ്ര, അക്ഷയ ബേബി, ആതിര ബാലകൃഷ്ണൻ, കെ.എസ് അഭിഷേക്, അശ്വിൻ തോമസ്, ഗോഡ് വിൻ കുര്യാക്കോസ്, എസ്.ജിദു, മുഹമ്മദ് ഷാഹിദ്, ഐശ്വര്യ റോയി, അനൈന സ്റ്റാൻലി, അഞ്ജലി കൃഷ്ണ, അന്ന ചെറിയാൻ ,പി.ബി അനു ലക്ഷ്മി, ബെറ്റ്സി ബിജു, ഹെന്ന ജോസഫ്, കാർത്തിക അരവിന്ദ്, ഹെന്ന സുൽത്താന, പി.ബി ലക്ഷ്മി, ലുലു ഐഷ, മെറിൻ കെ. എൽദോ, നവ്യ ശ്രീ, പൂജാ ലക്ഷ്മി, റോസ് മേരി ബിജു: നോയൽ ടോമി, അനഘ സജി, പാർവ്വതി രാജ്,ബേസിൽ കുര്യാക്കോസ്, അമയ എൽസ സാജു, പി.സി ഗായത്രി, ജുംന ഷെറിൻ, കെ.വി അർച്ചന, നിംന ഫാറൂഖ്, ടി.എസ് അഭിനവ്, എം.എസ് അശ്വിൻ ദേവ് ,അൻസില ജോസഫ്, പൂജാ ശശീന്ദ്രൻ, എം.എസ് മയൂഖ, നമിത കെ. നാരായണൻ, മായാ മഹാദേവൻ ,സാലിയ ഏലിയാസ് എന്നിവരാണ്‌ എല്ലാ വിഷയങ്ങളിലും പ്ലസ് നേടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *