July 17, 2026

അങ്കൺവാടി ക്രഷ് ആന്റ് ഹെൽപേഴ്സ് യൂണിയൻ (ഐ .എൻ .ടി .യു .സി) കൺവെൻഷൻ നടത്തി

0
IMG-20190511-WA0101
By ന്യൂസ് വയനാട് ബ്യൂറോ
കല്പ്പറ്റ:  നിയജോക മണ്ഡലം കേരള
അങ്കൺവാടി ക്രഷ് ആന്റ്  ഹെൽപേഴ്സ്  യൂണിയൻ (ഐ .എൻ .ടി .യു .സി) കൺവെൻഷൻ  നടത്തി. 
 .അങ്കൺവാടി  മേഖലയുമായി  ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  കേന്ദ്ര-കേരള സർക്കാരുകൾ  അനുകൂല നിലപാടുകൾ  സ്വീകരിക്കമെന്നും  പിരിഞ്ഞു പോകുന്ന അങ്കൺവാടി  ജീവനക്കാർക്ക്  കൃത്യമായ ആനുകൂല്യങ്ങൾ  നല്കണമെന്നും കൺവെൻഷൻ  ഉദ്ഘാടനം ചെയ്ത് ഐ എൻ  ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു. നിരവധി വർഷം  അങ്കൺവാടി  വർക്കർമാരായി ജോലി ചെയ്ത്  പിരിഞ്ഞു പോകുന്ന ത്രേസ്യാമ്മ, ലൂർദ്ദ്  മേരി, മേരി എന്നിവർക്ക്  യാത്രയയപ്പും ഉപഹാരവും നല്കി.ശ്രീനിവാസൻ  തൊവരിമല, ബിന്ദു, കൃഷ്ണ, സുധാ ദേവി കെ എം, വി പി ശോശാമ്മ, മായ, കെ കെ രാജേന്ദ്രൻ എന്നിവർ  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *