August 14, 2026

സംസ്ഥാന ജൂനിയർ ബോൾ ബാറ്റ് മിന്റൺ ചാമ്പ്യൻഷിപ്പ് ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയായി

0
IMG-20190511-WA0104
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 51-ാമത്  സംസ്ഥാന ജൂനിയർ ബോൾ ബാറ്റ് മിന്റൺ ചാമ്പ്യൻഷിപ്പ് ആദ്യ ദിനം പൂർത്തിയായപ്പോൾ 
ആൺകുട്ടികളുടെ വിഭാഗത്തിൽ 

പത്തനംതിട്ട, കൊല്ലം ,മലപ്പുറം ,പാലക്കാട് ,എറണാകുളം ,തിരുവനന്തപുരം ജില്ലാ ടീമുകളും  പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ,തിരുവനന്തപുരം ,പാലക്കാട് ,കോട്ടയം ,കൊല്ലം ,തൃശ്ശൂർ ജില്ലാ ടീമുകളും    ക്വാർട്ടർ ഫൈനലിൽ എത്തി.  പെൺകുട്ടികളുടെ വിഭാഗം    ഐ ക്വാർട്ടറിൽ വയനാട് ,ആലപ്പുഴ പത്തനംതിട്ട  ,മലപ്പുറം  ടീമുകളും .ആൺകുട്ടികളുടെ വിഭാഗം എ ക്വാർട്ടറിൽ  കോട്ടയം ,കോഴിക്കോട് ,തൃശ്ശൂർ ,കണ്ണൂർ ടീമുകളും ഞായറാഴ്ച മത്സരിക്കും. 

ചാമ്പ്യൻഷിപ്പ്  സി.കെ. ശശീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു അധ്യക്ഷത വഹിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *