May 9, 2026

ലോക നേഴ്സ് ഡേ : പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന അന്നക്കുട്ടി സിസ്റ്ററെ ആദരിച്ചു

0
IMG-20190512-WA0039
By ന്യൂസ് വയനാട് ബ്യൂറോ
ലോക നേഴ്സ് ഡേയോടനുബന്ധിച്ച്  വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി വെള്ളമുണ്ടയിലെ ആതുര രംഗത്ത് പതിറ്റാണ്ടുകളായി  സേവനം ചെയ്യുന്ന  അന്നക്കുട്ടി സിസ്റ്ററെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി  ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ്കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *