April 25, 2024

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

0
യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
മാനന്തവാടി: 
ചെറൂർ 54 പാണ്ടിപ്പള്ളി ബേബി – ശോശാമ്മ ദമ്പതികളുടെ മകൻ ഷൈജു (38) വാണ് മരിച്ചത്. തിങ്കളാഴ്ച  പുലർച്ചെ കുഴഞ്ഞു വീണ ഷൈജുവിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിക്കുകയായിരുന്നു. ഭാര്യ: ദീപ സഹോദരൻ :ഷിജു 
സംസ്ക്കാരം  ഏറാള മൂല സെന്റ് ജോർജ് മലങ്കര കത്തോലിക്കാ  പള്ളി സെമിത്തേരിയിൽ നടത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *