May 9, 2026

ബി.ജെ.പി. വയനാട് ജില്ലാ മുൻ ജനറൽ സെക്രട്ടറി കല്പറ്റ ബൈപ്പാസ് റോഡിൽ അറാസ് ഭവനത്തിൽ കെ. അച്യുതൻ നമ്പ്യാർ (76) നിര്യാതനായി

0
14wd51-k.-achyuthan-nambiar
By ന്യൂസ് വയനാട് ബ്യൂറോ
കെ. അച്യുതൻ നമ്പ്യാർ

കല്പറ്റ: ബി.ജെ.പി. വയനാട്  ജില്ലാ മുൻ ജനറൽ സെക്രട്ടറി കല്പറ്റ ബൈപ്പാസ് റോഡിൽ അറാസ് ഭവനത്തിൽ കെ. അച്യുതൻ നമ്പ്യാർ (76) നിര്യാതനായി..  ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി, കല്പറ്റ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ടെലിഫോൺ  അഡ്വൈസറി ബോർഡ് അംഗം, ആധ്യാത്മിക പ്രഭാഷകൻ എന്നീ നിലകളിലും  പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബി. ശ്യാമള. മക്കൾ: രഷ്മ, എസ്.എ. രൂപേഷ് (ശക്തി പ്രിന്റേഴ്സ് കല്പറ്റ). മരുമക്കൾ: ഷാജി (ഐ.എച്ച്.ആർ.ഡി. കല്ല്യാശ്ശേരി), എൻ.എ. അജീഷ . സഞ്ചയനം  ബുധനാഴ്ച.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *