April 25, 2024

വടുവന്‍ചാല്‍ കടല്‍മാട് പുത്തന്‍പറമ്പില്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(67)നിര്യാതയായി

0
Zwob Thresiamma 67 Kadalmadu
ത്രേസ്യാമ്മ
കൽപ്പറ്റ: 
വടുവന്‍ചാല്‍
കടല്‍മാട് പുത്തന്‍പറമ്പില്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(67)നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10നു കടല്‍മാട് സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ഡെയ്‌സി(നഴ്‌സ്, സെന്റ് മാര്‍ട്ടിന്‍സ് ഹോസ്പിറ്റല്‍, അമ്പലവയല്‍), ജോയി(ബജാജ് സര്‍വീസ് സെന്റര്‍, ബത്തേരി), ബിന്ദു(കണ്ണോത്ത്), ബാബു(ഖത്തര്‍). മരുമക്കള്‍: ഷിബു(അബുദാബി), ഹാന്‍സില(ചുണ്ടേല്‍), ഷിബു(ദുബായ്), അനു(കയ്യൂന്നി).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *