May 9, 2026

നീർവാരം കലികാ വായനശാല പുതിയ ഭാരവാഹികൾ ചുമതലയേറ്റു

0
IMG-20190514-WA0064
By ന്യൂസ് വയനാട് ബ്യൂറോ
 
നീർവാരം കലികാ വായനശാലയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.  വാർഷിക ജനറൽബോഡി യോഗത്തിൽ  പ്രസിഡന്റായി കെ യു ഉദയകുമാറിനെയും  സെക്രട്ടറിയായി  ജോഷി കെ ജെ യേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ  വൈ.പ്രസിഡന്റ്‌ – ശ്രീജിത്ത്‌ വി എൽ,   ജോ.സെക്രട്ടറി – ഷിജു ഇ വി,  ലൈബ്രേറിയൻ – അനിൽ പി കെ,  ഖജാൻജി – സാബു കെ എ
എക്സിക്യൂട്ടീവ് അംഗങ്ങൾ – സിമി ജോൺസൻ, ആര്യ സജീഷ്, ജോഷി ഇ എസ്‌  
നീർവാരം പ്രദേശത്തെ  വന്യമൃഗശല്യത്തിന് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും,  നീർവാരം സ്കൂൾ പരിസരത്ത് ലഹരി വസ്തുക്കളുടെ  ഉപയോഗം വർധിച്ചിട്ടുണ്ട് ഇത് തടയുന്നതിന് അധികാരികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *