July 17, 2026

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍സ് 18ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലാ ക്രിക്കറ്റ് ആസോസിയേഷന്‍ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് അക്കാദമിയിലേക്ക് 7,8,9 ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള സെലക്ഷന്‍ ട്രയല്‍സ് മെയ് 18ന് രാവിലെ 10ന്  കൃഷ്ണഗിരി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ബി.സി.സി.ഐ പരിശീലകര്‍ നേതൃത്വം നല്‍കുന്ന അക്കാദമിയില്‍ താല്‍പര്യമുള്ളവര്‍ 17ന് മുന്‍പായി 9847056308, 04936 247388  എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *