May 30, 2026

നീറ്റിൽമികച്ച വിജയവുമായി ടാലന്റ് എൻട്രൻസ് കോച്ചിംഗ് സെന്റർ

0
By ന്യൂസ് വയനാട് ബ്യൂറോ
.
 ബത്തേരി : നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിജയo നേടി കൊടുത്ത് ടാലന്റ് എൻട്രൻസ് കോച്ചിംഗ് സെന്റർ ശ്രദ്ധേയമാകുന്നു. കേരളത്തിലെ പ്രഗൽഭരായ അധ്യാപകരെ മാത്രം ഉൾപ്പെടുത്തിയുള്ള പരിശീലനമാണ് നൽകുന്നത്.ആദ്യ നീറ്റ് റിപ്പിറ്റേഴ്സ് ബാച്ചിലെ 58ൽ 15 എം.ബി.ബി.എസ് സെലക്ഷൻ നേടിയത്  ടാലന്റിൽ നിന്നും പരിശീലനം നേടിയ വിദ്യാർത്ഥികളാണ്. നീറ്റ് പരീക്ഷയിൽ 15 വിദ്യാർത്ഥികളാണ് 580 ൽ കൂടുതൽ പോയന്റ് നേടിയത്. കോട്ട(രാജസ്ഥാൻ)/ഡൽഹി എന്നിവിടങ്ങളിൽ നിന്ന് നീറ്റിന് പ്രത്യേകം തയ്യാറാക്കിയ പഠനോപാധികളാണ് ഉപയോഗിക്കുന്നത്. ഓരോ വിഷയത്തിലും ആധികാരികമായ പരിശീലനതന്ത്രങ്ങളും ഉപയോഗിച്ച് വരുന്നു.വ്യക്തിഗത ശ്രദ്ധ, കൗൻസെല്ലിങ്, നിരന്തരമായ പരിക്ഷകൾ എന്നിവയിലൂടെയാണ് വിദ്യാർത്ഥികളെ മികച്ച വിജയത്തിലേക് പ്രാപ്തരാക്കുന്നത്. കുറഞ്ഞ വിദ്യാർഥികളുടെ എണ്ണം,പരിചിത കാലാവസ്‌ഥ എന്നിവ വയനാട്ടിലെ വിദ്ദ്യാര്ഥികൾകുള്ള അനുകൂല ഘടകങ്ങൾ ആണ്.മിടുക്കരായ വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ ഫീസിളവുമുണ്ട്. നീറ്റ് റീപ്പിറ്റേഴ്സ് ബാച്ച് ജൂൺ പത്ത് മുതലും ,പ്ലസ് വൺ സയൻസ് ട്യൂഷൻ എൻട്രൻസ് ക്ലാസുകൾ ഈ ആഴ്ച്ചയും ആരംഭിക്കും. ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകംഹോസ്റ്റൽ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബത്തേരി പോലിസ് സ്റ്റേഷൻ റോഡിലുള്ള ടാലന്റ് കോച്ചിംഗ് സെൻററുമായി ബന്ധപ്പെടാം.
ph: 81 11 84 61 68
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *