കുഞ്ഞോം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽ എസ്എസ്.എൽ,.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം കൈവരിച്ച വെള്ളമുണ്ട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗോത്രവർഗ വിദ്യാർത്ഥി അഭിരാം നെ(S/O ദിനേശൻ,നിരവിൽപുഴ) മാനന്തവാടി സബ്‌കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ,എ,എസ് വൃക്ഷത്തൈ നൽകിക്കൊണ്ട് ആദരിച്ചു.
Leave a Reply