May 10, 2026

മെഗാ മെഡിക്കൽ ക്യാംപ് 19-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മെഗാ മെഡിക്കൽ ക്യാംപ്
പനവല്ലി ക്ഷീരോൽപ്പാദക സഹകരണ സംഘം കോഴിക്കോട് സെന്റ് ജോർജ് മെഡിക്കൽ ക്ലിനിക്ക്, നീലഗിരി കീസ്റ്റോൺ ക്ലിനിക് എന്നിവരുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 19 ഞായറാഴ്ച രാവിലെ 10 മണി മുതൽ പനവല്ലി എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *